🖼 EASY IMAGE RESIZER TOOL
✅ ഇനി Photoshop ഉപയോഗിക്കേണ്ട...
✅ Third-party App ഇല്ലാതെ, ഏതൊരു Image നും നിങ്ങൾക്ക് Online Resize ചെയ്യാം.
🌐 Read!!: Now you can resize your image files easily without any Photoshop or any third-party apps. Just one click to resize images from your mobile or PC.
നിങ്ങളുടെ കംമ്പ്യൂട്ടറിൽ ഫോട്ടോഷോപ്പ് ഇല്ലത്തവരാണോ, അതെല്ലെങ്കിൽ ഫോട്ടോഷോപ്പ് പരിജയം ഇല്ലത്തവരാണോ, അതും അല്ലായെങ്കിൽ ഫോട്ടോഷോപ്പ് നിങ്ങളുടെ കംമ്പ്യൂട്ടറിൽ മാത്രം ഉപയോഗിച്ച് ചിത്രങ്ങൾ RESIZE ചെയ്യേണ്ടിവരുന്നവരാണോ എങ്കിൽ ഇതാ.. എവിടേനിന്നും ഇനി എളുപ്പം ചിത്രങ്ങൾ SIZE ചെയ്തെടുക്കാൻ ഒരു TOOL....
👇 Use the Image Resize Tool Below 👇
Total Clicks: 0
No comments:
Post a Comment