TECH NEWS UPDATES
കാലിക്കറ്റ് യൂണിവേഴ്സിറ്റി FYUGP FIRST ALLOTMENT വന്നു | INDIAN ARMY COMPUTER BASED TEST ADMIT CARD PUBLISHED (AGNIPATH) ലിങ്ക് താഴെ | NDA അവസാന തീയതി 20-06-2025 | കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രയൽ അലോട്ട്മെൻ്റ് വന്നു.. തിരുത്തലുകൾ ജൂൺ 18 | FIRST ALLOTMENT ജൂൺ 21 | SECOND - ജൂൺ 27 | THIRD - ജൂലൈ 7 | PLUS ONE 3rd ALLOTMENT PUBLISHED | പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രവേശനം 16,17 തീയതികളിൽ | B.Ed Last Date : 16.06.2025 | LBS PARAMEDICAL APPLICATION Final Submission: 17.06.2025 | Rank list 12.07.2025 | Trail Allotment 19.07.2025 | കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ് സൈറ്റ് സന്ദർശിക്കുക 🙏

കാലിക്കറ്റ് യൂഴിവേഴ്സിറ്റി FIRST ALLOTMENT പ്രധാന അറിയിപ്പ്

അലോട്ട്മെന്റ് ലഭിച്ച് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നുളള അലോട്ട്മെൻ്റ് പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ്. ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 21.06.2025 മുതൽ 24.06.2025 വരെ വൈകിട്ട് 5 മണി വരെ എഡിറ്റിംഗിന്റെ സൗകര്യം ഉപയോഗിച്ച് മറ്റ് ഓപ്ഷനുകൾ നിർബന്ധമായും റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം, പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്റ് ലഭിച്ചാൽ, അത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും, അതെന്ത് കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല. ഹയർ ഓപ്ഷനുകൾ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്‌സ് പുനഃക്രമീകരിക്കാനോ, പുതിയ കോളേജുകളോ കോഴ്‌സുകളോ കൂട്ടിച്ചേർക്കാനോ ഈ അവസരത്തിൽ സാധിക്കുന്നതല്ല. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റിനു ശേഷമേ വിദ്യാർത്ഥികൾ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.

CAP-25 Allotment Notification
CAP-25
Directorate of Admissions, University of Calicut
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ, 25.06.2025, 5.00 PM ന് മുൻപ് മാണ്ടേറ്ററി ഫീസ് അടക്കേണ്ടതാണ്. അല്ലാത്ത പക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെട്ടതാകുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്തു പോകുകയും ചെയ്യുന്നതാണ്.
Candidates who have got an allotment should pay the mandatory fee on or before 25.06.2025, 5.00 PM. Otherwise, they will lose their current allotment and will not be considered for further allotment process.

RRB CEN-05/2024 NTPC Graduate Level

CEN 05/2024 NTPC Graduate POSTS
RRB-NTPC
CLICK HERE TO VIEW CITY INTIMATION LINK FOR CBT-I OF
CEN 05/2024 NTPC GRADUATE

KPSC - District-wise - Direct - General

District-wise - Direct - General Notifications
District-wise - Direct - General Notifications
111/2025
FULL TIME JUNIOR LANGUAGE TEACHER (ARABIC) UPS
Education Department
Selection for : KANNUR
📅 Last Date : 16th July 2025
113/2025
FULL TIME JUNIOR LANGUAGE TEACHER (ARABIC) -LPS
Education Department
Selection for : KOLLAM,PALAKKAD,MALAPPURAM, WAYANAD, KANNUR
📅 Last Date : 16th July 2025
115/2025
COMPUTER GRADE II
Printing
Selection for : KOTTAYAM
📅 Last Date : 16th July 2025
116/2025
SADDLER (EX SERVICEMEN ONLY)
N.C.C
Selection for : THRISSUR
📅 Last Date : 16th July 2025
117/2025
AYAH
Various
Selection for : PATHANAMTHITTA,ALAPUZHA,KOTTAYAM,IDUKKI,ERNAKULAM,PALAKKAD,KOZHIKODE,KASARGODE
📅 Last Date : 16th July 2025
118/2025
ELECTRICITY WORKER
Local Self Government (Electricity wing of Thrissur Corporation)
Selection for : THRISSUR
📅 Last Date : 16th July 2025

No comments:

Post a Comment

UPSC PHOTO

UPSC PHOTO MAKE
Kerala HSE/VHSE Result 2025

Kerala HSE / VHSE Result 2025

Click the button below to check your result from the official website.

CEN 02/2024 RPF